Oro dinavum nadatthiya daivame

Malayalam Hymn

Oro dinavum nadatthiya daivame

Oro dinavum nadatthiya daivame lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഓരോ ദിനവും നടത്തിയ ദൈവമേ ഒരു വർഷം കഴിഞ്ഞുവല്ലോ (2) നാഥൻ നടത്തിയ വഴികൾ ഓർത്താൽ നന്ദിയല്ലാതെ ഒന്നുമില്ലേ (2) കഴിഞ്ഞ നാളുകൾ തിരിഞ്ഞുനോക്കിയാൽ താതൻ നന്മകൾ എത്രയധികമാണ് (2) ചൊല്ലിടുവാൻ വാക്കുകൾ പോരാ നിൻ ദയയാൽ എന്നെ നടത്തിയത് (2) ഓരോ ദിനവും കാത്തുകൾ ഓർത്ത്- കാഹളത്തിന് ശബ്ദം കേൾക്കുവാനായി (2) കാത്തിരിയ്ക്കുന്നു ഞാൻ വിശുദ്ധിയോടെ എന്നും നാഥന്റെ സന്നിധിയിൽ അണയുവാനായ് (2)

Related Songs