Veeranam daivamam rajadhirajan

Malayalam Hymn

Veeranam daivamam rajadhirajan

Veeranam daivamam rajadhirajan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 വീരനാം ദൈവമാം രാജാധിരാജൻ ആകാശ മേഘങ്ങളിൽ വരുന്നിതാ(2) നിർമ്മല കന്യകയെ തന്നോടു ചേർപ്പാൻ സ്വർഗീയ സൈന്യവുമായ് വരുന്നിതാ(2) യേശുവെ നീ മാത്രം ആരാധ്യൻ ഹല്ലേലുയ്യാ ഞാൻ പാടിടും(2) യേശുവെ നീ മാത്രം ഉന്നതൻ ഹല്ലേലുയ്യാ ഞാൻ പാടിടും(2) 2 നിൻ സ്വരം കാതുകളിൽ കേട്ടിടുമ്പോൾ ആനന്ദത്തോടെ ഞാൻ തുള്ളിച്ചാടിടും..(2) യേശുവെ നിൻ മുഖം കണ്ടിടുവാനായി ആമോദത്തോടെ ഞാൻ പറന്നുയരും(2);- 3 ദൂതന്മാരൊപ്പമായ് സംഗീതത്തോടെ കീർത്തനം ചെയ്യുമെ യേശുരാജനെ(2) പറന്നങ്ങു എത്തുംമ്പോൾ സ്വർഗീയ നാട്ടിൽ തുള്ളിക്കളിച്ചു ഞാൻ പാടിടുമെ(2);-

Related Songs