Sthothram sthothram pithaave

Malayalam Hymn

Sthothram sthothram pithaave

Sthothram sthothram pithaave lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാതവ സൂനുവെ തന്നു ജീവനേകിയതാൽ -തവ 1 സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ നന്മകളോർത്തു നിത്യം നന്ദിയോടെ -തവ 2 സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ താഴ്ചയിൽ ഓർത്തതിനാൽ സ്തോത്രമെന്നും -എന്റെ 3 സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ വീണ്ടെടുപ്പോർത്തു നിത്യം നന്ദിയോടു -തവ 4 സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ ശക്തമാം കൈകളിൽ വഹിപ്പതിനാൽ -തവ 5 സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ കാരുണ്യ കാവലിന്നായ് സ്തോത്രമെന്നും -തവ എന്നോടുള്ള നിൻ സർവ്വ : എന്ന രീതി

Related Songs