Yeshuvinay Poyidaam-kashtangal vannalum

Malayalam Hymn

Yeshuvinay Poyidaam-kashtangal vannalum

Yeshuvinay Poyidaam-kashtangal vannalum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും കൂടെയുണ്ടെന്നരുളിയവൻ എന്നേശുനാഥൻ (2) എൻ ഉയിരേ ജീവനെ എന്നാളും നീയരികെ(2) കണ്ണീരോടെ വിതച്ചീടാം ആർപ്പോടെ കൊയ്തീടാം നായകൻ മുൻപിലുണ്ട് ധൈര്യമായി പോയിടാം(2) ഐക്യമായി നിന്നു നാം അണിയണിയായി നിരന്നീടാം യേശുവിൻ നാമത്തെ ഘോഷിച്ചീടാം(2) യേശുവിനായി പോയിടാം അവനായി നാം നേടിടാം (2)

Related Songs