Lokamam vayalil koythinaayi poyidaam

Malayalam Hymn

Lokamam vayalil koythinaayi poyidaam

Lokamam vayalil koythinaayi poyidaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ലോകാമാം വയലിൽ കൊയ്ത്തിനായി പോയിടാം താതന്റെ വാക്കിനായ് ഓട്ടമോടിടാം നിൽക്കുവാൻ നമ്മുക്ക് സമയമോട്ടും ഇല്ലിവിടെ; ദൈവത്തിൻ വേലക്കായ് വേഗമോടിടാം(2) (ലോകാമം വയലിൽ) പാപികളെ തേടി പാതകൾ തോറും പാരിലെവിടെയും നാം സാക്ഷിയായിടാം പാതങ്ങൾ ഇടരുവാൻ ഇടവരില്ലിനി; പാവനനാം പരിശുദ്ധൻ കൂടെയുള്ളതാൽ(2) (ലോകാമം വയലിൽ) ശ്രേഷ്ഠരാം ഭക്തന്മാർ പോയപാദയിൽ നാം ഒരുമിച്ചു നിരനിരയായി അനുഗമിച്ചിടാം സൃഷ്ടാവാം ദൈവത്തിൻ സേനകളായി നാം; ധീരതായോടെ യുദ്ധ സേവ ചെയ്തിടാം(2) (ലോകാമം വയലിൽ) നിത്യ ജീവൻ നൽകിടും കർത്താധികർത്തന്റെ ശ്രേഷ്ഠരാം യോഗ്യരാം യോദ്ധാക്കളല്ലോ നാം അന്ത്യത്തോളവും ധൈര്യമായ് ഘോഷിക്കാം; കർത്തൻ പ്രതിഫലം നൽകിടും നിശ്ചയമായി(2) (ലോകാമം വയലിൽ)

Related Songs