Aavashya nerathen - aashrayam yeshu

Malayalam Hymn

Aavashya nerathen - aashrayam yeshu

Aavashya nerathen - aashrayam yeshu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ആവശ്യ നേരത്തെൻ ആശ്വാസമായി എൻ താതൻ കൂടെയുണ്ട് ലോകം വെറുത്താലും നീ മതിയെ ആശ്വാസ ദായകനായ് ആശ്രയം യേശു ആശ്രയിപ്പനായ് വിശ്വസ്തനാമെൻ യേശുനാഥൻ(2) 2 നിന്നിഷ്ടം ചെയ്യാതെ എന്നിഷ്ടം പോൽ പ്രവർത്തിച്ച-തോർത്തിടുമ്പോൾ എന്നിഷ്ടം ചെയ്യാതെ നിന്നിഷ്ടം പോൽ നടക്കുവാൻ കൃപ നൽകുകെ(2);- ആശ്രയം... 3 ഭാരത്താൽ ദേഹം ക്ഷയിച്ചിടുമ്പോൾ ആരുമില്ലാശ്വാസമായ് ഭാരപ്പെടേണ്ട എന്നുരച്ചവൻ നീ എന്നോടു കൂടെയുണ്ട്(2);- ആശ്രയം...

Related Songs