Yeshu ente adisthaanam aashrayam

Malayalam Hymn

Yeshu ente adisthaanam aashrayam

Yeshu ente adisthaanam aashrayam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശു എന്റെ അടിസ്ഥാനം ആശ്രയം അവനിലത്രേ അവനെന്നെ വഴിനടത്തും അലയാതെ മരുഭൂമിയിൽ(2) 2 എന്റെ ദേശം ഇവിടെയല്ല ഈ ലോകം ശാശ്വതമല്ല എനിക്കായിട്ടേശു നായകൻ ഒരുക്കുന്നുണ്ടൊരു ഭവനം(2);- 3 എന്റെ പ്രിയൻ അതിസുന്ദരൻ പതിനായിരങ്ങളിൽ ശ്രേഷ്ടൻ ലാസറിനെ ഉയർപ്പിച്ചവൻ പാപികളെ വീണ്ടെടുത്തവൻ(2);- 4 എന്റെ പ്രിയൻ വാനിൽവരാറായ് കാഹളങ്ങൾ മുഴങ്ങിടാറായ് സോദരരേ ഉണർന്നിടുവിൻ ഉയർത്തുവിൻ ജയക്കൊടികൾ(2);- 5 കാത്തിരിക്കും വിശുദ്ധരെല്ലാം കഴുകനെപ്പോലെഗമിക്കും മദ്ധ്യാകാശ മണിയറയിൽ കാന്തനുമായ് വേളികഴിപ്പാൻ(2);-

Related Songs