Ente aashrayam yeshuvilaane

Malayalam Hymn

Ente aashrayam yeshuvilaane

Ente aashrayam yeshuvilaane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ ആശ്രയം യേശുവിലാണ് എന്റെ ആശ്രയം യേശുവിൽ മാത്രം അവൻ നടത്തും കൈ പിടിച്ച് അവൻ നടത്തുവാൻ ശക്തനാം(2) 1 അവങ്കലേക്കു നോക്കിയവർ പ്രകാശിതരായ് തീർന്നപ്പോൾ(2) അവരുടെ മുഖം ലജ്ജിച്ചില്ല അവരുടെ ആശ്രയം യേശുവിൽ(2) 2 നീതിമാന്റെ പ്രാർത്ഥനകൾ ശ്രദ്ധവെച്ചു കേട്ടിടും(2) അവനിൽ തന്നെ വിശ്വസിക്കു അവൻ അതു നിവർത്തിക്കും(2) 3 കൂരിരുളിൻ താഴ്വരയിൽ ഞാൻ നടന്നാൽ ഭയപ്പെടില്ല(2) അവൻ നടത്തും അന്ത്യത്തോളം അവൻ എനിക്കായി കരുതിടും(2) 4 മനുഷ്യനിൽ ഞാൻ ആശ്രയിക്കില്ല പ്രഭുക്കന്മാരിലും ആശ്രയിക്കില്ല(2) എന്റെ ആശ്രയം യേശുവിൽ മാത്രം അവൻ എന്നും എന്നെ നടത്തിടും(2)

Related Songs