Sthuthichedam naam daivathe

Malayalam Hymn

Sthuthichedam naam daivathe

Sthuthichedam naam daivathe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സ്തുതിച്ചീടാം നാം ദൈവത്തെ സ്തുതിയിന്മേൽ വസിക്കും നാഥനെ(2) ആരാധിച്ചീടാം സ്തോത്രത്തോടെ ആത്മാവിൽ നിറഞ്ഞു ആർത്തുപാടാം(2) നല്ലനാഥൻ എൻ യേശുദേവൻ നന്മയല്ലാതൊന്നും ചെയ്തിടാത്തവൻ ആരുമില്ല തുല്യമായി അനുഗമിച്ചീടാൻ ആരാധിച്ചീടും ഞാൻ അന്ത്യനാൾവരെ 2 കരുതുന്ന കർത്താവിൻ കരുണയിലും കൺമണി പോലെന്നെ കാക്കുന്നതാൽ കൈപിടിച്ചു നടത്തുന്ന പൊന്നേശുവേ നിൻ സ്നേഹമെത്രയോ ആശ്ചര്യമേ;- 3 തീയതിൻ നടുവിൽ നിന്നെന്നാലും നാലാമനായി യേശു ഇറങ്ങിവരും വണങ്ങില്ലാ ഒരിക്കലും ഞാൻ ബിംബത്തെ ആരാധിക്കും ഞാൻ സത്യ ദൈവത്തെ;-

Related Songs