Sthuthichedam yeshu karthavine

Malayalam Hymn

Sthuthichedam yeshu karthavine

Sthuthichedam yeshu karthavine lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തുതീച്ചീടാം യേശു കർത്താവിനെ സർവ്വശക്തൻ മഹോന്നതനെ 1 മഹിമകൾ വെടിഞ്ഞീ ഭൂവിൽ വന്ന് ജീവനെ നൽകിയ രക്ഷകനെ സർവ്വം മറന്നു നാം ആരാധിക്കാം ഒന്നായ് ചേർന്ന് നാം ആരാധിക്കാം 2 ശത്രുവിൻ കരത്തിൽ നിന്നും നമ്മെ വീണ്ടെടുത്ത രക്ഷകനെ സർവ്വം മറന്നു നാം ആരാധിക്കാം നന്ദിയോടെ നാം ആരാധിക്കാം 3 കഷ്ടതയിൽ നല്ല തുണയായി കൂടെയിരിക്കുന്ന രക്ഷകനെ സർവ്വം മറന്നു നാം ആരാധിക്കാം സന്തോഷത്തോടെ നാം ആരാധിക്കാം

Related Songs