Sthothram sthothram karthavine

Malayalam Hymn

Sthothram sthothram karthavine

Sthothram sthothram karthavine lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തോത്രം സ്തോത്രം കർത്താവിന് സ്തോത്രത്തിനു യോഗ്യനായോനേ സ്തോത്രയാഗം അർപ്പിച്ചീടുന്നു സ്തോത്ര ഗാനം പാടി വാഴ്ത്തുന്നു യേശു നാഥാ എന്നു മേഘേ വന്നീടുമോ നീ പൊൻമുഖം കണ്ടാരാധിച്ചിടാം(2) 1 നാശകരമായ കുഴിയിലും കുഴഞ്ഞതാം ചേറ്റിൽ നിന്നെന്നേ അൻപിൻ കരം നീട്ടി രക്ഷിച്ച യേശു കർത്തന് ആയിരം സ്തോത്രം 2 വീഴ്ചയിൽ നിന്നെന്റെ കാലിനെ കണ്ണിനെ കണ്ണീരിൽ നിന്നും പ്രാണനെ മരണത്തിൽ കാത്ത യേശു കർത്തന് ആയിരം സ്തോത്രം 3 കുന്നുകൾ നീങ്ങിപ്പോകും മലകളും മാറിപ്പോകുമേ മാറാത്ത വാഗ്ദത്തങ്ങളോർത്ത് യേശു കർത്തന് ആയിരം സ്തോത്രം

Related Songs