Karthavu vanil vaneedarai prathibalam

Malayalam Hymn

Karthavu vanil vaneedarai prathibalam

Karthavu vanil vaneedarai prathibalam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കർത്താവു വാനിൽ വന്നിടാറായി പ്രതിഫലം നമുക്കു തന്നിടാനായി 1 കഷ്ടതയൊന്നുമില്ല പട്ടിണി തെല്ലുമില്ല ദുഷ്ടജനമാരും അവിടെ വരികില്ല;- 2 ഇന്നിഹേ വന്നിടുന്ന ഖിന്നത ഭിന്നത ഒന്നുമവിടില്ല ഒന്നല്ലോ നാമെല്ലാം;- 3 വാഴും നാം മന്നിടത്തിൽ അന്നാളിൽ മന്നവർ നാം താഴുമരിഗണം ആ നൽഭരണത്തിൽ;- 4 പുതുവുടൽ ധരിച്ച് പ്രതിഫലം പ്രാപിച്ച് പുതുശാലേം പുരിയതിൽ കാണും നാമെല്ലാരും;- 5 കാലങ്ങളേറെയില്ല നാളുകൾ നീളുകില്ല കാന്തനവൻ വരും ഒരുങ്ങിടാം പ്രിയരേ;-

Related Songs