Manassalivin daivame en aashvaasatthin

Malayalam Hymn

Manassalivin daivame en aashvaasatthin

Manassalivin daivame en aashvaasatthin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മനസ്സലിവിൻ ദൈവമേ എൻ ആശ്വാസത്തിൻ ഉറവിടമെ കഷ്ടങ്ങളിൽ അടുത്ത തുണ ആപത്തിൽ എൻ സങ്കേതവും നിലവിളിക്കും സാധുക്കളിൻ കണ്ണുനീരിൽ മനസ്സലിയും നുറുക്കമുള്ള ആത്മാവിനെ ഒരിക്കലും താൻ തള്ളുകില്ല വിശ്വസിപ്പാൻ മാത്രമല്ല കുരിശെടുത്തു പിന്തുടരാൻ വിളിക്കപ്പെട്ട വിശ്വാസിക്കു ലോകമേതും യോഗ്യമല്ല വിശ്വാസത്തിൻ പരിശേധന വിശ്വാസികൾക്കുണ്ടാകുമ്പോൾ വിലയേറിയ് വിശ്വാസത്താൽ ശോഭിതരായി തീർന്നീടുമേ അടിക്കപ്പെട്ട പാറ ക്രിസ്തു അറുക്കപ്പെട്ട കുഞ്ഞാടവൻ പൊടിക്കപ്പെട്ട് ഗോതമ്പുപോൽ തകർക്കപ്പെട്ടുതൻ ശരീരം കഷ്ടങ്ങളിൽ തികഞ്ഞവനായ് തേജസ്സിൽ താൻ എടുക്കപ്പെട്ടു ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ പങ്കുള്ളോരായ് തീർന്നീടുമേ അനുഗ്രഹത്തിന്നധിപതിയേ അനന്തക്യപ എന്ന രീതി

Related Songs