Ullam kalangum velakalil

Malayalam Hymn

Ullam kalangum velakalil

Ullam kalangum velakalil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഉള്ളം കലങ്ങും വേളകളിൽ അരികിലൊരാശ്വാസമായ് (2) ആ തിരുമാറിടം എൻ അഭയം ചാരിടും ഞാൻ എൻ ദുഃഖങ്ങളിൽ (2) എന്നേശു നാഥനെ നിൻ കാരുണ്യം നീട്ടിടണേ എന്നും വൻ കൃപയാൽ (2) ആശ്രയിപ്പാനില്ലാ വേറോരിടം ആശ്വസിപ്പാനായ് ഈ മരുവിൽ യേശുനാഥാ ഈ പാരിടത്തിൽ;- ഉള്ളം… സ്വന്തമായ് ഒന്നും ഇല്ല എൻ നാഥാ ഈ കൈകൾ എന്നും ശൂന്യമല്ലോ (2) ഉറവയായ് മാറ്റിടാൻ കഴിവുള്ള നാഥനേ സർവ്വവും ദാനമായ് നൽകുവോനേ നീ എന്റെ പ്രിയനാം യേശുവല്ലേ;- ഉള്ളം… കുറവുകൾ തീർക്കുവാൻ കഴിവുള്ള നായകാ വന്നീടണേ എന്നും ആശ്വാസമായ് (2) ലജ്ജിതനാക്കല്ലേ എന്നേശുവേ ആശ്രയിപ്പാനായ് ആരുമില്ലേ നിൻ പാദപീഠമെൻ ആശ്രയമേ;- ഉള്ളം…

Related Songs