Irul veezhum jeevitha velakalil

Malayalam Hymn

Irul veezhum jeevitha velakalil

Irul veezhum jeevitha velakalil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഇരുൾ വീഴും ജീവിത വേളകളിൽ കൃപയും വരങ്ങളും നേടിടുവാൻ അഭിനവ യവ്വനക്കാരെ നമ്മൾ പുതിയ സൃഷ്ടികളായിടാം സ്വർഗ്ഗം നേടാൻ നൽ സ്നേഹം നുകരാൻ ക്രിസ്തുവിൻ ഭാവം പകർന്നിടാം നമ്മൾ പുതിയ സൃഷ്ടികളായിടാം സാത്താന്റെ കോട്ടയെ തകർക്കുവാനായ് പ്രാർത്ഥനയിലും തിരുവചനത്തിലും മടുത്തു പോകാതെ ചേർന്നിരിക്കാം നമ്മൾ യേശുവിൻ സന്നിധിയിൽ യഹോവ ഭക്തിയിൽ ഉയരുവാനായ് ജ്ഞാനം നമ്മിൽ വളരുവാനായ് തിരുവചനത്തിൻ പൊരുളുകൾ എല്ലാം കൈമുതലാക്കിടുവിൻ

Related Songs