Aashvasamay enikkeshuvunde jeevitha

Malayalam Hymn

Aashvasamay enikkeshuvunde jeevitha

Aashvasamay enikkeshuvunde jeevitha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആശ്വാസമായ് എനിക്കേശുവുണ്ട് ജീവിത ഭാരങ്ങൾ ഏറിടുമ്പോൾ താളടിയാകാതെ കരുതീടുവാൻ ഒരുനാളും പിരിയാത്ത സ്നേഹിതനായ് ഹൃദയം പകർന്നെനിക്കാശ്രയിക്കാം ഭാരങ്ങൾ വേദനയേററുകൊള്ളും ഹൃദയസമാധാനം നല്കിയവൻ ഭയം നീക്കി പരിചയായ് കാത്തിടുന്നു;- ആശ്വാസ... നിസ്തുല്യ മാധുര്യമവൻ സ്നേഹമേ പൊടിയാമെന്നെയും തെരഞ്ഞെടുത്തു തൻ മേശേ ഭക്ഷിച്ച് പാനംചെയ്ത് ദൈവസ്നേഹത്തിൽ വസിച്ചീടുവാൻ;- ആശ്വാസ... ലോകത്തിൻ ധനമെല്ലാം നൽകിയാലും വാങ്ങാൻ കഴിയാത്ത ദിവ്യാശ്വാസം അനുഭവിച്ചവനായ് ജീവിച്ചിടാം നിത്യതയിൽ പോയി കൂടെവാഴാം;- ആശ്വാസ...

Related Songs