Malayalam Hymn
En jeevitha padakathinmel
En jeevitha padakathinmel lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എൻ ജീവിത പടകതിന്മേൽ
പ്രതികൂല കാറ്റടിച്ചാൽ
കഷ്ടനഷ്ടങ്ങൾ ഏശിടാതേ
അനുകൂലമായ് യേശുചാരേ (2)
ഹല്ലേലുയ്യാ പാടാം ഹല്ലേലുയ്യാ പാടാം
മോദമോടെ ആർത്തു ഘോഷിക്കാം
സ്വന്ത ജീവൻ തന്ന രക്ഷകനെ ഓർത്തു
നന്ദിയോടെ ആർത്തു ഘോഷിക്കാം(2)
കണ്ണുനീർ താഴ്വരയിൽ
തളരാതെ താങ്ങിടുന്നോൻ (2)
ആ പൊൻകരം എനിക്കുതണൽ
അനുദിനവും എന്നേനടത്തും (2);-
നിന്ദപരിഹാസം ഏറിടുമ്പോൾ
കർത്തൻ ക്രൂശിനെ ധ്യാനിച്ചിടാം (2)
ആശ്വാസം ഏകിടുന്നോൻ
എൻ അരികിലുണ്ടനുഗ്രഹമായ് (2);-