En jeevitha yaathrayathil-ruchicche arinja sneham

Malayalam Hymn

En jeevitha yaathrayathil-ruchicche arinja sneham

En jeevitha yaathrayathil-ruchicche arinja sneham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എൻ ജീവിത യാത്രയതിൽ യേശുവിൻ സ്നേഹം തേടി വന്നു(2) നന്ദി ചൊല്ലുവാൻ വാക്കുകൾ ഇല്ലാ നിൻ സ്നേഹം ഞാൻ ഓർത്തിടുമ്പോൾ(2) 1 വേദന വേളയിൽ എന്നേശുവിൻ സ്നേഹം രുചിച്ചു അറിഞ്ഞു (2) കൂരിൾ പാതയിൽ ദീപമായെന്നും നിൻ സ്നേഹം എന്നുടെ ജീവിതത്തിൽ(2) 2 പാപത്തിൻ നാശ കൂപത്തിൽ നിന്നും എന്നെ വീണ്ടെടുത്തോനെ(2) എത്ര നാൾ അങ്ങേ തള്ളിയീ ഞാൻ ജീവിക്കും ഈ ലോക യാത്രയതിൽ(2) 3 നിൻ സ്നേഹം തള്ളി വേദനിപ്പിച്ചു ഉള്ളം നീറുന്നപ്പാ(2) എങ്കിലും സ്നേഹമാം നിൻ കരങ്ങൾ താങ്ങിയെന്നെ മരുവാസമതിൽ(2)

Related Songs