En jeevitha paathayathil

Malayalam Hymn

En jeevitha paathayathil

En jeevitha paathayathil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എൻ ജീവിത പാതയതിൽ സഖിയായ് തുണയായ് പരിപാലകനായ് സർവ്വ വല്ലഭനേശുവുണ്ട് എന്നോടെന്നും വല്ലഭനേശുവുണ്ട്(2) 1 ലോകരെല്ലാം എതിർത്താലും സ്വന്ത ബന്ധുക്കൾ പിരിഞ്ഞാലും(2) സന്തതം പരിപാലിപ്പാനായ് ബന്ധുവായ് കൂടെയുണ്ട് എന്നോടെന്നും വല്ലഭനേശുവുണ്ട്;- 2 ഭയം വേണ്ട തെല്ലും മനമേ ജയജീവിതം നയിച്ചീടുകിൽ(2) പ്രിയ സുതനായ് നിന്നെ മാർവ്വോടണപ്പാനായ് ഒരു താതൻ കൂടെയുണ്ട് എന്നോടെന്നും വല്ലഭനേശുവുണ്ട്;-

Related Songs