Anudina jeevitha yathrayil

Malayalam Hymn

Anudina jeevitha yathrayil

Anudina jeevitha yathrayil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അനുദിന ജീവിതയാത്രയിൽ അനുഗ്രഹത്തിൻ കലവറയെനിക്ക് മനുവേലൻ തുറന്നിടും ആകയാലെന്നും അനുനിമിഷം എനിക്കേശുമതി 1 അപ്പനായ് അമ്മയായ് സ്നേഹിതനായ് അവനുണ്ടെനിക്കിന്നുയരത്തിൽ അവനെന്നെ അറിയുന്നു നാൾതോറും നടത്തുന്നു അവനിയിലെന്നും അതിശയമായ് 2 മാറ്റമില്ലാത്ത തൻ വചനമെനി- ക്കേറ്റം ബലം തരുമാകയാൽ ഞാൻ ധ്യാനിച്ചിടും അതു മാനിച്ചിടും എനിക്കത് തേനിലും മധുരമത്രേ 3 ഒരുകുറവും കൂടാതെന്നുമെന്നെ കരുതുന്നു ദൈവം പുലർത്തിടുന്നു അന്നന്നുവേണ്ടുന്ന മന്ന തന്നെന്നെ ഉന്നതൻ പോറ്റുന്നു കരുണയോടെ

Related Songs