Jeevitha yathrayil anudinavum

Malayalam Hymn

Jeevitha yathrayil anudinavum

Jeevitha yathrayil anudinavum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ജീവിത യാത്രയിൽ അനുദിനവും എന്നെ താങ്ങുവാൻ യേശുവുണ്ട് ഭാഗ്യവാൻ ഞാനെന്നും ഭാഗ്യവാൻ ഞാൻ യേശു എൻ കൂടെയുള്ളതിനാൽ സ്നേഹിതരെല്ലാം വെറുത്തിടുമ്പോൾ ഏകനായെന്നു തോന്നിടുമ്പോൾ ഏകനല്ല ഞാൻ ഏകനല്ല സർവ്വശക്തൻ എൻ കൂടെയുണ്ട്;- ജീവിത... ദേഹം ക്ഷയിച്ചിടുമ്പോൾ കണ്ണുകൾ മങ്ങിടുമ്പോൾ ദേഹസഹിയായ് ഞാൻ കണ്ടിടുമേ എൻ പ്രിയനേ ആ തീരമതിൽ;- ജീവിത...

Related Songs