Anugamikkum njaaneshuvine anudinavum

Malayalam Hymn

Anugamikkum njaaneshuvine anudinavum

Anugamikkum njaaneshuvine anudinavum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അനുഗമിക്കും ഞാനേശുവിനെ അനുദിനവും അത്യാനന്ദമായും അനുഗ്രഹത്താലെന്നെ നിറച്ചിടുന്ന അനുപമ സ്നേഹിതൻ താൻ ഹല്ലേലുയ്യാ ഗീതം പാടാം തുല്യമില്ലാനാമം പാടാം 1 അവനറിയാതെ ഒന്നുമെന്നിൽ അനുവദിക്കില്ല ഇന്നുമന്നിൽ അതുമഖിലം എൻ നന്മകൾക്കായ് അനുദിനം നൽകിടും താൻ;- 2 വിഷമതകൾ ഹാ ഏറീടുകിൽ വിലപിക്കയെന്തിനീയുലകിൽ വിജയിതനാമെന്നേശുവെല്ലാ വിനകളമകററുമല്ലോ;-

Related Songs