Anugamikkum njaan en yeshuvine

Malayalam Hymn

Anugamikkum njaan en yeshuvine

Anugamikkum njaan en yeshuvine lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അനുഗമിക്കും ഞാൻ എൻ യേശുവിനെ നാഥൻ സന്നിധി അണയും വരെ അനുഗമിക്കും ഞാൻ എൻ യേശുവിനെ നിത്യത എത്തിടും നാൾ വരെയും.. 1 പ്രതികൂലങ്ങൾ എൻ ജീവിതത്തിൽ അനവധി വന്നീടിലും.. രോഗങ്ങൾ ഭാരങ്ങൾ തളർത്തിയാലും യേശുവിൻ സ്നേഹമെൻ ആശ്രയമേ;- അനുഗ... 2 കാലങ്ങൾ മാറി മറഞ്ഞാലും പ്രയാസങ്ങൾ ഏറിടും വേളയിലും സ്നേഹിതർ സോദരർ കൈവിടുമ്പോൾ യേശുവിൻ സ്നേഹമെൻ ആശ്രയമേ;- അനുഗ...

Related Songs