Ethra bhaagyavaan njaan ie loka yathrayil

Malayalam Hymn

Ethra bhaagyavaan njaan ie loka yathrayil

Ethra bhaagyavaan njaan ie loka yathrayil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എത്ര ഭാഗ്യവാൻ ഞാൻ ഈ ലോക യാത്രയിൽ എന്നെ കരുതുവാൻ യേശു ഉണ്ടെന്നും എന്തൊരാനന്ദമെ ക്രിസ്തീയ ജീവിതമെ നാഥൻ പടകിലുണ്ടെന്നും തുണയായ് 1 ഭാരത്താൽ വലഞ്ഞാലും ഞാൻ തീരാത്ത രോഗി ആയെന്നാലും മാറും ഞാൻ മറുരൂപമാകും എന്റെ കർത്തൻ കൂടെന്നും വാഴും;- 2 ഘോരമാം ശോധനയിൽ-എൻ ഹൃദയം തെല്ലും പതറാതെ വൻ ഭുജത്താലെന്നെ നടത്തും- തൻ കൃപയെന്താശ്ചര്യമെ;-

Related Songs