Ie maru yathrayil thaladiyakathey

Malayalam Hymn

Ie maru yathrayil thaladiyakathey

Ie maru yathrayil thaladiyakathey lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഈ മരുയാത്രയിൽ താളടിയാകാതെ യേശു എൻ കൂടേ അരികുലുണ്ടല്ലോ വേദന ഏറിടുമ്പോൾ ശോധന ഏറിടുമ്പോൾ യേശു എൻ കൂടേ അരികുലുണ്ടല്ലോ Chorus അവൻ നല്ലവനല്ലയോ അവൻ വല്ലഭനല്ല്ലയോ യേശു എൻ കൂടേ അരികുലുണ്ടല്ലോ ആവശ്യ നേരങ്ങളിൽ എന്നെ തേടി വരുന്നവൻ യേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട് ആരും സഹായമില്ല എന്നു തോന്നുന്ന നേരത്തിലും യേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട് നിന്ന പരിഹാസങ്ങൾ ഏറിടും വേളകളിൽ യേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട് ശത്രുവിൻ അസ്ത്രങ്ങളും എനിക്കെതിരെ വന്നീടുമ്പോൾ യേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട് ഏതു നേരത്തിലും എന്തൊരവസ്ഥയിലും യേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട് നിത്യതോയോളമെന്റെ കൂടേ ഇരുക്കുന്ന യേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട്

Related Songs