Bhayappadenda naam yeshu karuthum

Malayalam Hymn

Bhayappadenda naam yeshu karuthum

Bhayappadenda naam yeshu karuthum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഭയപ്പടെണ്ട നാം യേശു കരുതും ശ്വാശ്വത വീട്ടിൽ എത്തും വരെ ഇല്ല മറ്റാരും ആശ്രയമായി ഈ മരുഭു യാത്രയിൽ(2) ഞാൻ നിന്റെ പൈതൽ നിൻ രക്തത്താൽ വീണ്ടെടുത്തു എന്നെ നിത്യരക്ഷയ്ക്കായി(2) യേശു കരുതും കണ്മണിപോൽ അനുദിനം തൻ പാതയതിൽ(2) യേശു എന്നെ വന്നു ചേർത്തിടുന്ന നാൾ കണ്ണീർ തുടയ്ക്കും മാറോടണയ്ക്കും (2) നിത്യതയിൽ ഞാൻ കൂടെ വാഴും പ്രാപിക്കും ജീവകിരിടം (2) വൻ രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾ ആശ്വാസദായകൻ യേശു മാത്രമായ് (2) തൻ ചിറകതിൽ കാത്തുകൊള്ളും നൽകും സമാധാനവും(2)

Related Songs