Yeshu nathane sthuthichiduka naam

Malayalam Hymn

Yeshu nathane sthuthichiduka naam

Yeshu nathane sthuthichiduka naam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുനാഥനെ സ്തുതിച്ചിടുക നാം ക്രൂശിൻ സ്നേഹ സാക്ഷികളാകാം സ്തുതിക്കു യോഗ്യൻ അവൻ നാമത്തെ സ്തുതികളുയർത്തി ഘോഷിച്ചിടാം ഹല്ലേലുയ്യാ താതനെന്നും ഹല്ലേലുയ്യാ സുതനുമെന്നും ഹല്ലേലുയ്യാ പരിശുദ്ധനും ഹല്ലേലുയ്യാ ത്രിയേകനും അനന്തസ്നേഹത്തിൻ ഉറവയിൽ നിന്നും അനർഘമാം ക്രുപയരുളിടും പരനേ നിനച്ചതിലും പരമയ് നടത്തും നിനക്കെന്നും സ്തുതി ഉയർത്തിടും ഞാൻ തിരുക്കരങ്ങളിൽ താങ്ങിടും നാഥൻ കരുതലോടെന്നെ കത്തിടുന്നതിനാൽ കടന്നുപോകാം കുരിരുൾ താഴ്വര നന്മയും കരുണയും പിന്തുടരും പുർണ്ണമനസ്സോടെ സ്നേഹിച്ചിടും ഞാൻ പുർണ്ണ ആത്മാവിൽ ആരാധിച്ചിടും പുർണ്ണ ശക്തിയിൽ സേവിച്ചിടും ഞാൻ ജീവിതനൾകളിലെന്നുമെന്നും

Related Songs