Sthuthichiduka yeshuvine

Malayalam Hymn

Sthuthichiduka yeshuvine

Sthuthichiduka yeshuvine lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്തുതിച്ചിടുക യേശുവിനെ സ്തുതികളിൽ ഉന്നത ദേവദേവനെ; സ്തുതികളിന്മേൽ വസിക്കുന്നോനെ സ്തുതിക്കെന്നും യോഗ്യനായോനെ-ഹല്ലേലൂയ്യാ(2) രാവിലെ തോറും തൻദയയേയും രാത്രികൾതോറും തൻ വിശ്വസ്തതയും നാൾതോറും തന്നുടെ കൃപയിൻ ചരിതവും നലമായ് ഉരച്ചിടുക-ഹല്ലേലുയ്യാ(2) ഈണമായ് പാടി പരനെ സ്തുതിപ്പിൻ വിണയും കിന്നരവും കൊണ്ടു സ്തുതിപ്പിൻ അത്യുച്ചനാദമുള്ള കൈത്തളങ്ങളോടെ അത്യുന്നതനെ സ്തുതിപ്പിൻ-ഹലേലൂയ്യാ(2)

Related Songs