Unaruka sabhaye unaruka sabhaye unarnne

Malayalam Hymn

Unaruka sabhaye unaruka sabhaye unarnne

Unaruka sabhaye unaruka sabhaye unarnne lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഉണരുക സഭയെ ഉണരുക സഭയെ ഉണർന്നെഴുന്നേൽക്കാം (2) നിന്റെ പ്രകാശം വന്നിരിക്കുന്നു ഉണർന്നെഴുന്നേൽക്കാം (2) 1 ആദ്യനൂറ്റാണ്ടിലെ അനുഭവത്തിനായ് ആർത്തിയായ് കാത്തിരിക്കാം (2) ആദിയിലനുഭവം പോലിന്ന് ശക്തി പകരുവാൻ ശക്തൻ (2);- ഉണരുക 2 ബന്ധനമെല്ലാം അഴിഞ്ഞീടുവാൻ ആത്മാവിൽ ബലം ധരിക്കാം (2) പ്രാർത്ഥനയിൽ ഉണർന്നുറ്റിരിക്കാം പ്രാപിക്കാം പുതിയ ബലം (2);- ഉണരുക... 3 പരിശുദ്ധാത്മാവിൻ അത്യന്ത ശക്തിയാൽ നിറയ്ക്ക ഇന്നു ഞങ്ങളെ (2) തകർത്തിടാം ശത്രുവിൻ തലയേയിന്ന് ഉയർത്തിടാം ജയത്തിൻ കോടി (2);- ഉണരുക...

Related Songs