Unaruka sabhaye balam darippin

Malayalam Hymn

Unaruka sabhaye balam darippin

Unaruka sabhaye balam darippin lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഉണരുക സഭയെ ബലം ധരിപ്പിൻ നിൻ ഉടയവൻ അണയാറായ് ഉറക്കം വിട്ടുണരാം വേഗം ഒരുങ്ങാം പ്രതിഫലം ലഭിക്കാറായ് 1 കാഹളം ധ്വനിക്കാറായ് കാലം അധികമില്ലാ ഐക്യമായ് നിന്നു നാം വേല ചെയ്യാം ആത്മാക്കളെ നേടാം(2);- ഉണരുക.. 2 വേല വിശാലമത്രേ വേലക്കാരോ ചുരുക്കം സുവിശേഷ വയലിൽ വേല ചെയ് വാൻ വേലക്കാരെ ഒരുക്കാം(2);- ഉണരുക.. 3 പ്രതിഫലം ഏറെയുണ്ട് ക്ഷീണിച്ചു പോകരുത് ഒന്നിച്ചു നിന്നു നാം വേല ചെയ്താൽ വിജയം നിശ്ചയമേ(2);- ഉണരുക.. 4 നാളുകൾ ഏറെയില്ല വേഗത്തിൽ വേലചെയ്യാം ക്യപയുടെ വാതിൽ അടയും മുമ്പേ വേലയെ തികച്ചീടാം(2);- ഉണരുക..

Related Songs