Ninne kanmaan ennil kothi

Malayalam Hymn

Ninne kanmaan ennil kothi

Ninne kanmaan ennil kothi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിന്നെ കാൺമാൻ എന്നിൽ കൊതിയായിടുന്നേ നിന്നെ കാൺമാൻ എനിക്കാശയേറുന്നേ എനിക്കായ് വേദന ഏറ്റ എൻ പ്രിയൻ എന്നേശു നാഥൻ എന്നെ സ്നേഹിച്ചവൻ 1 നിന്നെ കാണാതെ എൻ ദുഃഖം തീരില്ല പ്രിയാ നിന്നിൽ അണയാതെ എന്നാശ തീരില്ല നാഥാ വേദനയില്ലാത്തയെൻ പ്രിയന്റെ നട്ടിൽ തൻ ശുദ്ധരുമായ് വാണിടുന്നാൾ അടുത്തിടുന്നു;- 2 ഞാനോടുന്നു മുൻപിലുള്ള ലാക്കിലേക്ക് ലാഭമായതൊക്കെയും ചേതമെന്നെണ്ണി ആ മാർവ്വിലണഞ്ഞു ഞാൻ യുഗായുഗമായ് എൻ പ്രിയനെ അന്ന് ആരാധിക്കുമേ;-

Related Songs