Aaradhyane enneshuv ninne

Malayalam Hymn

Aaradhyane enneshuv ninne

Aaradhyane enneshuv ninne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ആരാധ്യനേ എന്നേശുവേ നിന്നെ വാഴ്ത്തുന്നു ദിനവും അങ്ങയെ എൻ നാഥനെ ജീവന്നുടയവനെ വണങ്ങുന്നേ തിരു പാദത്തിൽ ആരാധന അതു നിനക്കുമാത്രം സ്തുതിക്കു യോഗ്യൻ അതു നീ മാത്രമെ വാനം ഭൂമിയും സ്തുതിച്ചാർത്തിടുമ്പോൾ ഞാനും പാടിടും നിൻ സ്നേഹത്തേ 2 പാടിടാം നമുക്കൊന്നായ് ആർപ്പ‍ിടാം മഹത്വധാരിയാം എൻ യേശുവിനേ സർവ്വവും വണങ്ങിടും യേശുവിൻ മുമ്പിൽ അത്ഭുതവാനവൻ എൻ സവ്വശക്തൻ;- 3 സർവ്വവും നിൻ കരവിരുതല്ലയോ ആദിയുമന്തവും നീ അല്ലയോ സമാധാനം എന്നിൽ നൽകിടുന്ന കർത്തനെ എന്നും ഉയർത്തിടാം;- 4 വാനമേഘത്തിൽ തൻ ദൂതരുമായ് കാഹളനാദമെൻ കാതിൽ കേൾക്കുമ്പോൾ നൊടിയിൽ ഞാൻ പറന്നീടുമേ എന്നപ്പനോടുകൂടെ എന്നും വിശ്രമിപ്പാൻ;-

Related Songs