Aaradhyane aaradhyane

Malayalam Hymn

Aaradhyane aaradhyane

Aaradhyane aaradhyane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ആരാധ്യനെ ആരാധ്യനെ ആരാധിക്കുന്നു ഞങ്ങൾ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു ഞങ്ങൾ എല്ലാ നാമത്തിലും ഉന്നതനെ എല്ലാ സ്തുതികൾക്കും യോഗ്യനായോനെ വാഴ്ത്തീടുന്നു വണങ്ങീടുന്നു നിൻ മക്കളാദരവോടെ 2 ആകാശവും ഭൂമിയും മറയും കാഴ്ചയിലുള്ളതെല്ലാം അഴിയും മാറ്റമില്ലാതുള്ളതൊന്നു മാത്രം മാറാത്ത യേശുവിൻ തിരുവചനം;- എല്ലാ... 3 പാപത്തിൻ കറകളെല്ലാം കഴുകി പരിശുദ്ധനെന്നെയും വീണ്ടെടുത്തു ആ നിത്യ സ്നേഹത്തെ ഓർത്തിടുമ്പോൾ നിറയുന്നെൻ മനം സ്വർഗ്ഗ സന്തോഷത്താൽ;- എല്ലാ...

Related Songs