Aaradhyane samaaradhyane aarilum

Malayalam Hymn

Aaradhyane samaaradhyane aarilum

Aaradhyane samaaradhyane aarilum lyrics · Malayalam Christian Song · Video

The Hymnal
Key of E scale
0 plays
WhatsApp

Lyrics

1 ആരാധ്യനേ സമാരാധ്യനേ ആരിലുമുന്നതനായവനെ ആരാധിക്കും ഞാൻ നിന്നെയെന്നും ആയുസ്സിൻ നാൾകളെല്ലാം 2 എന്റെ രോഗക്കിടക്കയതിൽ എന്റെ സൗഖ്യപ്രദായകനേ എന്റെ പാപ സംഹാരകനേ എന്റെ സർവ്വവും നീ മാത്രമേ;- ആരാധ്യ... 3 എന്റെ വേദനയിൽ ആശ്വാസം നിന്റെ സാന്ത്വനം എന്നുമെന്നും എന്റെ രക്ഷകനാമേശുവേ എന്റെ സങ്കേതം നീ മാത്രമേ;- ആരാധ്യ... 3 നിന്റെ പ്രത്യക്ഷദിനമതിൽ നിന്റെ വിശ്വസ്ത ദാസനായി നിന്റെ വിശ്വസ്ത സാക്ഷിയായി നിന്റെ സന്നിധേ എത്തിടും ഞാൻ;- ആരാധ്യ...

Related Songs