Malayalam Hymn
Nee mathram aaradhyane - nin simhaasanam
Nee mathram aaradhyane - nin simhaasanam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
Cho: നീ മാത്രം ആരാധ്യനെ
നീ മാത്രം സ്തുതിക്ക് യോഗ്യൻ
നിന്റെ സിംഹാസനം എൻ സ്തുതിയാകയാൽ
ഞാൻ അങ്ങേ സ്തുതിച്ചീടുന്നു
ദൂതന്മാരുടെ ആരാധനാപാത്രമേ
ബാലർ തൻ ആർപ്പിനാൽ വന്ദ്യനായോനെ
ഒലിവിലയേന്തിയ നിൻ ജനത്താൽ പ്രശംസയേറ്റവനെ
മൂപ്പന്മാർ കിരീടങ്ങൾ താഴെയിട്ടു
സിംഹാസനം വിട്ട് അങ്ങയെ സ്തുതിക്കും പോലെ
ജീവനപ്രതാപങ്ങൾ വിട്ടൊഴിഞ്ഞവരായി
അങ്ങയെ സ്തുതിച്ചീടട്ടെ
BRIDGE:
യോഗ്യനെ ആരാധ്യനെ
നീ യോഗ്യനെ
എൻ യേശുവേ