Thejassinte simhaasanam

Malayalam Hymn

Thejassinte simhaasanam

Thejassinte simhaasanam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

തേജസ്സിന്റെ സിംഹാസനം വെളിപ്പെടും അതിവേഗം ആർത്തിരമ്പും കാഹളനാദം കേൾക്കാം അതിവേഗം ഓ... പ്രത്യാശ ഏറിടുന്നേ ഓ... പ്രിയനെ കണ്ടിടുവാൻ സ്വർപ്പുരിയിലെ വാസമോർത്താൽ പാരിലെ ദുഃഖം നിസ്സാരം എല്ലാ നാവും പാടും ഹല്ലേലുയ്യാ ഗീതം അന്നു ഞാനും പാടും ഹല്ലേലുയ്യാ ഗീതം ഓ... കണ്ണോടു കണ്ണു ഞാൻ കാണും ഓ... ദേഹ സഹിതനായ് കാണും തങ്ക കിരീടങ്ങൾ വാങ്ങും നിത്യ യുഗങ്ങൾ ഞാൻ വാഴും

Related Songs