Varika nalvarangale ne tharika

Malayalam Hymn

Varika nalvarangale ne tharika

Varika nalvarangale ne tharika lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വരിക നൽവരങ്ങളെ നീ തരിക ആവിയേ! ശുഭ കരുണ വാപിയേ- 1 തവജനാഭിഷേകത്തിൽ സുഗന്ധ തൈലമേ! ദിവ്യ സ്നനാതൈലമേ;- വരിക 2 പ്രാവുപോലെയോ ദഹന- ജ്വാല പോലെയോ-കത്രി- രൊളിവു പോലെയോ;- വരിക 3 വാഴ്ക മനസ്സിൻ ദുർവ്വിചാരം- ആകെ മാറുവാൻ ഗുണം ഏറിത്തേരുവാൻ;- വരിക 4 പാപക്കടലിൽ ആഴംകണ്ട- പാപി ഞാൻ അയ്യോ! എന്നിൽ കോപിയാതയ്യോ;- വരിക 5 ദോഷച്ചെളിയിൽ മുഴുകി വാഴും- ദോഷി ഞാനല്ലോ-ഗുണ ദോഷി നീയല്ലൊ;- വരിക 6 പ്രകൃതികൊണ്ടു വികൃതമായ ഹൃദയം മാറുവാൻ നവ ഹൃദയം ആകുവാൻ;- വരിക 7 ഇരുൾ അകന്നകം അതുങ്കൽ-വെളിവണയുവാൻ വേദ-ത്തെളിവുണരുവാൻ;- വരിക 8 സത്യ ധർമ്മനീതി മാർഗ്ഗ- മുറകൾ ആകുവാൻ-കൃപ വളരെ നല്കുവാൻ;- വരിക

Related Songs