Anu nimisham nin krupa tharika

Malayalam Hymn

Anu nimisham nin krupa tharika

Anu nimisham nin krupa tharika lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അനു നിമിഷം നിൻ കൃപ തരിക അണയുന്നു നിൻ ചാരെ ഞാൻ ആശ്രിത വൽസലനേശു ദേവാ ആശിർവദിക്കയീ ഏഴയെന്നെ 1 ആരൊരുമില്ലാതെ അലയുംമ്പോഴെന്നെ തേടിവന്നെത്തിയ നാഥനേശു ആശ്രയമായിന്നും ജീവിക്കുന്നു ആരൊരുമില്ലാത വേളകളിൽ;- 2 മനുഷ്യനിൽ ആശ്രയിച്ചു ഞാനെൻ കാലം മരുഭൂമിയാക്കി തീർത്തിടുമ്പോൾ മറവിടമയ് നിൻ മർവ്വിൽ ചാരി മരുവിൽ ഞാൻ യാത്ര തുടർന്നിടുന്നു;- 3 നിറക്കുകെന്നെ നിൻ സ്നേഹത്താലെന്നും നിക്ഷേപമായ് നിൻ സ്നേഹം മതി നിത്യതയോളവും കൂട്ടാളിയായ് നീ മാത്രം മതി എന്നേശുവെ;-

Related Songs