Malayalam Hymn
Aascharya krupa impame
Aascharya krupa impame lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ആശ്ചര്യ കൃപ ഇമ്പമെ എന്നേയും രക്ഷിച്ചു
ഞാൻ അന്ധനായ് കണ്ടെത്തി നീ തുറന്നെൻ കണ്ണുകൾ
കൃപയേകും ഭയം ഉള്ളിൽ കൃപയാൽ നീങ്ങിയേ
അനർഘമാം കൃപയതിൻ വിശ്വാസമെൻ ഭാഗ്യം;-
വൈഷമ്യമേറും മേട്ടിലും കൃപയാൽ താങ്ങിയേ
ആ ദിവ്യ കൃപ ആശ്രയം വീട്ടിലെത്തും വരെ;-
വാഴ്ത്തീടും നിത്യതയോളം നിസ്തുല്യ കൃപയേ
ആഴമാം സ്നേഹം ആശ്ചര്യം ആദി അനാദിയേ;-
നന്മയിൻ വാഗ്ദത്തം തന്നെ എന്നാശയിൽ സ്ഥൈര്യം
എൻ ഓഹരിയും ക്ഷേമവും ജീവിതാന്ത്യം വരെ;-
മർത്ത്യമാം ദേഹ ചൈതന്യം നിശ്ചലമാകുമ്പോൾ
മറയ്ക്കുള്ളിൽ പ്രാപിക്കും ഞാൻ ശാന്തി ആനന്ദവും;-