Daiva Krupa Manoharam

Malayalam Hymn

Daiva Krupa Manoharam

Daiva Krupa Manoharam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവകൃപ മനോഹരം അവർണ്ണ്യനീയമേ നഷ്ടമായ് പോയ മർത്ഥ്യനെ ഇഷ്ടനാക്കും കൃപ അന്ധതയി അമർന്നതം എന്നിൽ പകർന്നതാം വൻകൃപ എത്ര അല്ഭുതം അതിനിണയില്ല എനിക്കായ് ശത്രു വെച്ചതാം കണി തകർത്തു നീ ആ ദിവ്യ കൃപ മാത്രമെ വേറില്ലൊരാശ്രയം നിത്യതയിൽ ഞാൻ ചേരുമ്പോൾ അവിടെയും പാടാൻ കൃപ കൃപ എന്നല്ലാതെ മറ്റെന്തടിയാർക്കു ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ആമേൻ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ആമേൻ

Related Songs