Sthothram cheyyaam sthuthi muzhakkaam

Malayalam Hymn

Sthothram cheyyaam sthuthi muzhakkaam

Sthothram cheyyaam sthuthi muzhakkaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തോത്രം ചെയ്യാം സ്തുതി മുഴക്കാം വാഴ്ത്തി പാടാം ആരാധിക്കാം അവനെന്റെ ദൈവം അവനെന്റെ പാറ ഉറപ്പുള്ള ഗോപുരം സങ്കേത നഗരം സ്തോത്രം ചെയ്യാം… ആർപ്പിടുവിൻ മഹാസന്തോഷത്തോടെ സംഗീതത്തോടെ അവൻ സന്നിധി വരുവിൻ (2) സേവിക്കുവിൻ മടികൂടാതെ അവൻ രാജാധിരാജാവല്ലോ (2) സ്തോത്രം ചെയ്യാം… പ്രവേശിക്കുവിൻ അവൻ കവാടത്തിങ്കൽ സ്തുതികളോടെ അവൻ പ്രകാരത്തിൽ വരുവിൻ (2) നീതിയുള്ള ന്യായാധിപതി അവൻ ദൈവമെന്നറിവിൻ സ്തോത്രം ചെയ്യാം…

Related Songs