Kahalanadampol dhvani muzhakkaam

Malayalam Hymn

Kahalanadampol dhvani muzhakkaam

Kahalanadampol dhvani muzhakkaam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാഹളനാദംപോൽ ധ്വനി മുഴക്കാം ആത്മാവിൻ ശക്തിയാൽ ആരാധിക്കാം ഉയത്തിടാം യേശുക്രിസ്തുവേ നാം അതിനാൽ സഭയെന്നും പെരുകീടുമേ വഴിയൊരുക്കാം നാം ഉണർവിനായ് സ്തോത്രഗീതം പാടിയെന്നും കാത്തിരിക്കാം വീണയും കിന്നരനാദത്തോടും ദൈവാധിദൈവത്തെ ആരാധിക്കാം 1 മിന്നിത്തിളങ്ങുന്ന ദിനമടുത്തു കാലങ്ങൾ ഇനിയും അധികമില്ല ഒരുക്കിടാം നമുക്ക് ഒരുങ്ങിടാം ഊനമില്ല ധ്വനി മുഴങ്ങിടട്ടെ 2 അന്ത്യകാഹളം നാം കേട്ടിടാറായി കണ്ണിമയ്ക്കുന്നിടയിൽ പറന്നുയരും പാപത്തിൽ ഇനിയും വിണിടാതെ ഒരുമിക്കാം ആകാശമേഘങ്ങളിൽ 3. നിലനിൽക്കും നഗരത്തെ കാണുവാനായി ഒരുങ്ങിയോ സോദരെ വരവിനായ് വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും ഞാനാഭാഗ്യദിനത്തിൽ

Related Songs