Malayalam Hymn
Yahile santhosham nammude balam
Yahile santhosham nammude balam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യാഹിലെ സന്തോഷം നമ്മുടെ ബലം
ധൈര്യമായി നാം മുന്നേറുക
ഓട്ടം ഓടിടാം നാം വേല തികയ്ക്കാം
വിരുത് പ്രാപിക്കാം നാം കിരീടം നേടാം
ഒത്തു ചേർന്നിടാം നാം ബലപ്പെട്ടിടാം
എഴുന്നേറ്റു പണിതീടുക
എതിരുകൾ ഉയർന്നീടുമ്പോൾ
വചനത്താൽ ഒത്തു ചേരുക
ഉണർവ്വിനായി വാഞ്ചിക്കുക
സർവ്വശക്തൻ കൂടെയുണ്ട്;- ഓട്ടം…
ദുഃഖം വേണ്ട ധൈര്യപ്പെടുക
ആത്മാവിനാൽ നിറഞ്ഞീടുക
മതിലുകൾ പണിതീടുക
ലോകത്തെയും ജയിച്ചീടുക;- ഓട്ടം…