Devadhi devanu sthothram

Malayalam Hymn

Devadhi devanu sthothram

Devadhi devanu sthothram lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദേവാധി ദേവനു സ്തോത്രം ചെയ് വിൻ രാജാധിരാജനെ സ്തുതിച്ചിടുവിൻ അവൻ ഏക രക്ഷകനല്ലോ അവൻ അത്ഭുതവാനല്ലോ 1 നാശകരമായ കുഴിയിൽ നിന്നെന്നെ നാഥൻ വീണ്ടെടുത്തു കൃപയാലിതാ എന്നും പാടിടും എന്നും പാടിടും എന്നും പാടിടും എന്നെന്നുമേ(2);- 2 നിന്റെ ദയ ജീവനെക്കാൾ നല്ലത് എന്റെ അധരങ്ങൾ നിന്നെ എന്നും സ്തുതിച്ചിടും എന്റെ ജീവകാലം എന്റെ ജീവകാലം എന്റെ ജീവകാലം എന്നുമേ;- 3 കാഹള നാദം വാനിൽ കേട്ടിടും എന്റെ കർത്തൻ വരവിങ്കൽ ആർത്തിടും ലോകം ഭ്രമിച്ചിടുമേ ഭൂമി നടുങ്ങിടുമേ ഞാൻ ഹല്ലേലുയ്യാ പാടുമേ;- 4 എന്റെ രക്ഷകനാം യേശു നാഥനെ എന്റെ രക്ഷയും ജീവനും വെളിച്ചവും എന്റെ സങ്കേതവും എന്റെ കോട്ടയുമേ എന്റെ ആശ്രയും എന്നുമേ;-

Related Songs