Malayalam Hymn
Sthothram sthothram sthothramennu
Sthothram sthothram sthothramennu lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സ്തോത്രം സ്തോത്രം സ്തോത്രമെന്നുമെ
വാഴ്ത്തും ജീവനാളെല്ലാം
യേശുവേ... നന്ദിയാൽ
യേശുവേ യോഗ്യൻ നീ എന്നെന്നും
സ്തോത്രം അർപ്പിച്ചീടുന്നു
മഹത്വം സ്തുതി ബഹുമാനമെല്ലാം
എന്നേയ്ക്കും അങ്ങേയ്ക്ക്
അർപ്പിക്കുന്നു ഞാൻ
വാഴ്ത്തും വാഴ്ത്തും നന്ദിയോടെന്നും
പാടും അങ്ങേയ്ക്കായ് എന്നും
യേശുവേ നാളെല്ലാം;-
വന്നിടും വന്നിടും വാനമേഘത്തിൽ
ചേർക്കും തൻ മഹത്വത്തിൽ
ഹാ അതെൻ പ്രത്യാശയേ;-