Nin snehatthil ninnum enne verpirikkum

Malayalam Hymn

Nin snehatthil ninnum enne verpirikkum

Nin snehatthil ninnum enne verpirikkum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിൻ സ്നേഹത്തിൽ നിന്നും എന്നെ ആർ വേർപിരിക്കും ദൈവസ്നേഹത്തിൽ നിന്നും എന്നെ ആർ വേർതിരിക്കും (2) മരുഭൂപ്രയാണത്തിൽ തളരാതെ എന്നും മാർവ്വോട് ചേർക്കുന്ന നിസ്തുല്യ സ്നേഹം (2);- നിൻ സ്നേഹ... ആരോരും ഇല്ലാതെ കരയുന്ന നേരം ആശ്വാസദായകൻ വന്നീടും ആ നേരം (2);- നിൻ സ്നേഹ... ആഴിയിൻ ആഴത്തിൽ ആഞ്ഞെറിഞ്ഞാലും ഭദ്രമായ് മത്സ്യത്തിൽ കാക്കുന്ന സ്നേഹം (2);- നിൻ സ്നേഹ... ചൂരച്ചെടിയിൻ കീഴിലിരുന്നാലും ഏലിയാവിൻ ദൈവം കരുതിടും നിന്നെ (2);- നിൻ സ്നേഹ... നിർത്തിയതാണ് എന്നെ നിന്നതല്ല ഞാൻ തെല്ലും വീഴാതെ നടത്തിയ നിൻ സ്നേഹം മാത്രം (2);- നിൻ സ്നേഹ...

Related Songs