Malayalam Hymn
En daivame nin snehatthil
En daivame nin snehatthil lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 എൻ ദൈവമേ നിൻ സ്നേഹത്തിൽ
നിന്നും എന്നെ വേർപിരിക്കാൻ
കഴിയുകില്ല യാതൊന്നിനും
ഇനിമേൽ കഴിയുകില്ല
ആപത്തനർത്ഥങ്ങൾക്കോ
രോഗദുഃഖങ്ങൾക്കോ
ഇല്ലില്ല കഴിയുകില്ല
ഇനിമേൽ സാധ്യമല്ല
2 സംഹാരകൻ വന്നപ്പോൾ
എൻ കോട്ട കാത്തുവല്ലോ
താളടിയാകതെന്നെ
തിരു കൃപയിൽ മറച്ചു;-
3 പാപത്തിൻ ആഴത്തിൽ ഞാൻ
കിടന്നു കരഞ്ഞപ്പോൾ
തിരുക്കരം നീട്ടി തൻ
മാർവോടണച്ചു താതൻ;-
4 തിരു രക്തം ചിന്തി കർത്തൻ
എന്നെ വീണ്ടെടുത്തു
നന്ദിയോടെ എന്നും ഞാൻ
പാടിടും ആ സ്നേഹത്തെ;-