Yeshuve prananayaka ninnil njaan

Malayalam Hymn

Yeshuve prananayaka ninnil njaan

Yeshuve prananayaka ninnil njaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവെ പ്രാണനായക നിന്നിൽ ഞാൻ മറയട്ടെ(2) എൻ സങ്കേതവും എൻ കോട്ടയും എൻ ആശ്രയവും എന്റെ ദൈവമെ(2) 1 നിന്റെ പാത മാത്രം ഞാൻ പിൻതുടരുമെ എൻ യേശുവിനെ മാത്രം ഞാൻ സ്നേഹിച്ചിടുമെ(2) യഹോവ എന്റെ ജീവന്റെ ബലം ഞാൻ ആരെ പേടിക്കും (2) 2 കണ്ണുനീർ തുടച്ചിടുന്ന നല്ല നാഥനെ സ്തുതിക്കു യോഗ്യനായ എന്റെ യേശുനാഥനെ(2) യഹോവ എന്റെ ജീവരക്ഷകൻ ഇന്നുമെന്നും കൂടെ ഉള്ളതാൽ(2)

Related Songs