Ninte snehathinaay enthe pakaram

Malayalam Hymn

Ninte snehathinaay enthe pakaram

Ninte snehathinaay enthe pakaram lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നിന്റെ സ്നേഹത്തിനായ് എന്ത് പകരം തരും ഞാനെൻ യേശുവേ... എൻ നാഥനെ... എൻ പ്രിയനെ... എൻ കാന്തനെ... 1 കഴിഞ്ഞ നാളുകളെല്ലാം തള്ളി പറഞ്ഞു ഞാൻ നിന്നെ എങ്കിലും നീ എന്നെ സ്നേഹിച്ചു മാറോടണച്ചെന്നെ താലോലിച്ചു;- നിന്റെ... 2 നീ തന്ന ദാനമെൻ ജീവിതം വേറൊന്നുമില്ലെനിക്കേകീടുവാൻ ജീവാന്ത്യത്തോളം നിൻ വേല ചെയ്വാനുള്ള കൃപയെ അടിയനു നൽകീടണെ;- നിന്റെ... 3 നിൻ ഹിതം പോലെ നടന്നിടുവാൻ നിൻ നാമം ഭൂവിൽ ഉയർത്തീടുവാൻ നാവിൽ നീ പുതിയതാം ഭാഷ നൽകി ആത്മാവിൻ ശക്തിയാൽ നിറച്ചീടണെ;- നിന്റെ...

Related Songs