Malayalam Hymn
Yeshu vanameghatthil - Yeshu meghe vannidum
Yeshu vanameghatthil - Yeshu meghe vannidum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശു വാനമേഘത്തിൽ
ദൂതരുമായ് വന്നിടും
ഞാൻ പറന്നുപോയിടും
പ്രീയൻ സന്നിധാത്തിൽ
ഹാഹാ ഹാഹാലേലൂയ ഹാഹാ ഹാഹാല്ലേലുയ്യ
ഹാ ഹാ ഹാ ഹല്ലേലുയ്യാ ഹാ ഹാ ഹാ ഹാലേലുയ
ദുഃഖമെല്ലാം നീങ്ങിടും
കണ്ണുനീർ തുടച്ചിടും
പ്രീയൻ മാർവിൽ ചാരുമ്പോൾ
എന്തൊരാനന്ദമന്നു.
ഹാഹാ ഹാഹാലേലൂയ ഹാഹാ ഹാഹാല്ലേലുയ്യ
ഹാ ഹാ ഹാ ഹല്ലേലുയ്യാ ഹാ ഹാ ഹാ ഹാലേലുയ
മൺമറഞ്ഞ സിദ്ധരും
ജീവനോടിരിക്കും നാം
പ്രാപിക്കും രൂപാന്തരം
വേഗം നാം പറന്നുപോം
ഹാഹാ ഹാഹാലേലൂയ ഹാഹാ ഹാഹാല്ലേലുയ്യ
ഹാ ഹാ ഹാ ഹല്ലേലുയ്യാ ഹാ ഹാ ഹാ ഹാലേലുയ
ബെയുലായിൻ തീരത്തിൽ
നിത്യമാം പ്രകാശത്തിൽ
കർത്തൻ മുഖം കണ്ടു നാം
എന്നെന്നും ആരാധിക്കും.
ഹാഹാ ഹാഹാലേലൂയ ഹാഹാ ഹാഹാല്ലേലുയ്യ
ഹാ ഹാ ഹാ ഹല്ലേലുയ്യാ ഹാ ഹാ ഹാ ഹാലേലുയ